03:19am 10 November 2026
NEWS
സണ്ണി ജോസഫ് എം എൽ എ കെ പി സി സി പ്രസിഡണ്ടായി ചുമതലയേറ്റു
12/05/2025  05:00 PM IST
സണ്ണി ലുക്കോസ്
സണ്ണി ജോസഫ് എം എൽ എ കെ പി സി സി പ്രസിഡണ്ടായി ചുമതലയേറ്റു

തിരുവനന്തപുരം : പാർട്ടി ആസ്ഥാനമായ തിരുവനന്തപുരത്തെ ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ സണ്ണി ജോസഫ് എം എൽ എ കെ പി സി സി പ്രസിഡണ്ടായി ചുമതലയേറ്റു വർക്കിംഗ് പ്രസിഡണ്ടുമാരായി നിയമിക്കപ്പെട്ട പി സി വിഷ്ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരും ചുമതലയേറ്റു. മുൻ പ്രസിഡണ്ട് കെ. സുധാകരൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉൽഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, രമേശ് ചെന്നിത്തല കെ മുരളീധരൻ കൊടിക്കുന്നിൽ സുരേഷ്, പുതിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, എംഎം ഹസൻ തുടങ്ങിയവർ സ്ഥാനമേറ്റവർക്ക് ആശംസയറിയിച്ച് സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img